നടി കാജൽ അ​ഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ

മുംബൈയിലെ താജ് മഹൽ പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം
നടി കാജൽ അ​ഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ

തെന്നിന്ത്യൻ സുന്ദരി കാജൽ അ​ഗർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. മുംബൈയിലെ താജ് മഹൽ പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് പശ്ചാത്തലത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Umassubrivar (@umassubrivar) on

ചുവന്ന ലെഹങ്കയായിരുന്നു കാജലിന്റെ വേഷം. അതിനൊപ്പം പെയിൽ പിങ്ക് ദുപ്പട്ടയും താരം അണിഞ്ഞിരുന്നു. ഷർവാണിയാണ് ​ഗൗതം ധരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ വിവാഹചിത്രങ്ങൾ. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com