ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ലാല്‍ സലാം' പ്രഖ്യാപിച്ചു. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ രജനീകാന്ത് അതിഥിവേഷത്തിലെത്തുമെന്നാണ് പുതിയ വിവരം.
2015ല്‍ പുറത്തിറങ്ങിയ വെയ് രാജാ വെയ് എന്ന ചിത്രത്തിനു ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളെ ആണ് ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് അറിയിച്ചത്. എ ആര് റഹ്മാന് ആണ് സംഗീതം. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്.
ഈ വാര്‍ത്ത കൂടി വായിക്കൂ പ്രണവ് എവിടെ? കല്യാണത്തിന് വരാത്തതിന്റെ കാരണം?; മറുപടി പറഞ്ഞ് വിശാഖ്, വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ