പോണ്‍ സ്റ്റാര്‍ സോഫിയ ലിയോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം

മാര്‍ച്ച് ഒന്നിനാണ് യുഎസിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്
സോഫിയ ലിയോണ്‍
സോഫിയ ലിയോണ്‍ ഇന്‍സ്റ്റഗ്രാം

ഡല്‍റ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ സോഫിയ ലിയോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. 26 വയസായിരുന്നു. സോഫിയ ലിയോണിന്റെ രണ്ടാനച്ഛനായ മൈക്ക് റൊമേരൊ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

സോഫിയ ലിയോണ്‍
'വണ്ടികളിൽ നിറയെ ഛർദിയായിരിക്കും, മന്ദബുദ്ധികൾക്ക് വേറെ ഭാഷ അറിയില്ല'; മലയാളികളെ ആക്ഷേപിച്ച് ജയമോഹൻ

മാര്‍ച്ച് ഒന്നിനാണ് യുഎസിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സോഫിയയുടെ സംസ്‌കാരം നടത്തുന്നതിനും അന്വേഷണത്തിനുള്ള ചിലവുകള്‍ക്കുമായി സാമ്പത്തികസഹായം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടിയുടെ അപ്രതീക്ഷിത മരണത്തിന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം. നടിയുടേത് ആത്മഹത്യയല്ലെന്നാണ് അവരുടെ അജന്‍സിയായ 101 മോഡലിങ് പറയുന്നത്. കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com