ലക്നൗവിലെ തെരുവില്‍ തുടര്‍ച്ചയായി തന്നെ ശല്യം ചെയ്ത പൂവാലന്മാരെ ഒരു പെണ്‍കുട്ടി കൈകാര്യം ചെയ്തത് എങ്ങനെയൊന്നു നോക്കൂ. തൊട്ടടുത്ത് ഒരു പ്രതികരണവുമില്ലാതെ നിന്ന പൊലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങിയായിരുന്നു പെണ്‍കുട്ടിയുടെ കിടിലന്‍ പെര്‍ഫോമന്‍സ്. വിഡിയോ കാണാം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ