തെലങ്കാന നിയമസഭ പിരിച്ചുവിട്ടു 

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു- നടപടി കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടുമാസം ബാക്കിനില്‍ക്കെ 
തെലങ്കാന നിയമസഭ പിരിച്ചുവിട്ടു 

ഹൈദരാബാദ്​: തെലങ്കാന നിയമസഭ പിരിച്ച്​ വിട്ട്​ സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കി. തീരുമാനം ഉടൻ ഗവർണറെ അറിയിക്കും. ഇതോടെ സംസ്ഥാനത്ത്​ നേരത്തെ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങി. കാലാവധി പൂർത്തിയാകാൻ എട്ട്​ മാസം ബാക്കി നിൽക്കെയാണ്​ മുഖ്യമ​ന്ത്രി ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ച്​ വിടാൻ തീരുമാനമെടുത്തത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com