പുല്‍വാമയിലെ ഭീകരാക്രമണം ഞെട്ടിച്ചു; അപലപിക്കുന്നുവെന്ന് ചൈന

ഞെട്ടിക്കുന്നതായിരുന്നു ആക്രമണമെന്നും ഒരുതരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളും അനുവദിക്കാനാവില്ലെന്നും ചൈന
പുല്‍വാമയിലെ ഭീകരാക്രമണം ഞെട്ടിച്ചു; അപലപിക്കുന്നുവെന്ന് ചൈന


 ബീജിങ്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തെ ചൈന അപലപിച്ചു. ഞെട്ടിക്കുന്നതായിരുന്നു ആക്രമണമെന്നും ഒരുതരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളും അനുവദിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി.

45 സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് ഇ മുഹമ്മജ് രംഗത്തെത്തിയിരുന്നു. 1989 ന് ശേഷം കശ്മീരില്‍ സൈനികര്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com