കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ റാഫി ചകിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. മുഹമ്മദ് റാഫി എന്ന സൈനികനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ റാഫി ചകിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com