വിശാഖപട്ടണം തീരത്ത് അന്തരീക്ഷ ചുഴലി (വീഡിയോ)

വിശാഖപട്ടണം തീരത്ത് ചുഴലിക്കാറ്റ് (വീഡിയോ)
വിശാഖപട്ടണം തീരത്ത് അന്തരീക്ഷ ചുഴലി (വീഡിയോ)

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണ തീരത്തിന് സമീപം ദൃശ്യമായ അന്തരീക്ഷ ചുഴലി കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇതിന്റെ വീഡിയോ വ്യാപകമായ രീതിയിലാണ് പ്രചരിക്കുന്നത്. നാട്ടുകാര്‍ വാഹനം നിര്‍ത്തി അന്തരീക്ഷ ചുഴലി നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com