മാന്‍കുട്ടിയെ കടിച്ചുപിടിച്ച് പുഴ നീന്തി കടക്കുന്ന നായയുടെ ദൃശ്യം
മാന്‍കുട്ടിയെ കടിച്ചുപിടിച്ച് പുഴ നീന്തി കടക്കുന്ന നായയുടെ ദൃശ്യം

പുഴയില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുട്ടി, രക്ഷകനായി നായ- വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

രോ ദിവസവും മൃഗങ്ങളുടെ രസകരവും അമ്പരപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ പുഴയില്‍ മുങ്ങിത്താഴ്ന്ന മാന്‍കുട്ടിയെ രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.പുഴയുടെ മറുകരയില്‍ നിന്ന് മാന്‍കുട്ടിയെ കടിച്ചുപിടിച്ച് പുഴ നീന്തി കടക്കുകയാണ് നായ. തുടര്‍ന്ന്് മാന്‍കുട്ടിയെ സുരക്ഷിത കരങ്ങളില്‍ എത്തിക്കുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com