കണ്ണൂരില്‍ വന്‍ ലഹരിവേട്ട; 2 കിലോ എംഡിഎംഎ പിടിച്ചെടുത്തു; യുവതിയും ഭര്‍ത്താവും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 07:22 PM  |  

Last Updated: 07th March 2022 07:22 PM  |   A+A-   |  

2 kg MDMA seized in Kannur

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ ലഹരിവേട്ട. രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്തു. മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസ്, ഭര്‍ത്താവ് അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.