കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

നിയന്ത്രണ രേഖയ്ക്ക് സമീപം തേക്‌രി നാറിലാണ് ഏറ്റുമുട്ടല്‍ നടന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കുപ്‌വാര: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം തേക്‌രി നാറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

ഭീകരരില്‍ നിന്ന് രണ്ട് എകെ 47 റൈഫിളുകള്‍, രണ്ട് പിസ്റ്റ്റ്റളുകള്‍, നാല് ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തതായി കശ്മീര്‍ പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com