കുനോ ദേശീയ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു 

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ചീറ്റ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നു ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലി ചത്തു. ഉദയ് എന്നു പേരുള്ള ചീറ്റയാണ് ചത്തത്. നേരത്തെ നമീബിയയിൽ നിന്നു എത്തിച്ച ചീറ്റകളിലൊന്നും ചത്തിരുന്നു.

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ചീറ്റ. മരണ കാരണം കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെഎസ് ചൗഹാൻ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com