കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

രജൗരിയിലെ ബരാമിയയിലാണ് ഏറ്റുമുട്ടലുണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. പുലര്‍ച്ചെ ആരംഭിച്ച ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. 

രജൗരിയിലെ ബരാമിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ പിടികൂടാനായി സൈനിക നടപടികള്‍ തുടരുകയാണെന്നും ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com