ഡൽഹിയടക്കം ഉത്തരേന്ത്യയിൽ ഭൂചലനം, 5.5 തീവ്രത; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ 

ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും റിക്ടർ സ്കെയിലിൽ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം
ചിത്രം : എഎൻഐ
ചിത്രം : എഎൻഐ

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും റിക്ടർ സ്കെയിലിൽ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം. രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ഭൂചലനമുണ്ടാകുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം.  ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com