നീറ്റ്- പിജി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  നീറ്റ്- പിജി പരീക്ഷ മാര്‍ച്ച് അഞ്ചിന്. ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. പിജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നടത്തുന്നത് എന്‍ബിഇഎംഎസ് ആണ്.

ജനുവരി 25 വരെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. മാര്‍ച്ച് അഞ്ചിനാണ് പരീക്ഷ. മാര്‍ച്ച് 31ന് ഫലം പ്രഖ്യാപിക്കുമെന്നും നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com