മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു. രത്ലാം-അംബേദ്കർ നഗർ ഡെമു ട്രെയിനിനാണ് ഞായറാഴ്ച രാവിലെ ഏഴുണിയോടെ തീപിടിച്ചത്.
രത്ലാമിലെ പ്രീതാം നഗർ സ്റ്റേഷനിൽ വെച്ച് ട്രെയിനിന്റെ ജനറേറ്റർ കാറിൽ തീപിടിക്കുകയായിരുന്നു. ആളപായമില്ല.
തീപിടിത്തതിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എട്ടു മണിയോടെ തീ അണച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ കർണാടകയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സിപിഐ; ഏഴ് മണ്ഡലങ്ങളിൽ 'സൗഹൃദ മത്സരം'
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ