കുടുംബവഴക്ക്; തമിഴ്നാട്ടിൽ ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊന്നു

മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ചേലങ്കുപ്പത്താണ് സംഭവം. 

മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. സര്‍ഗുരു, തമിഴരശി, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com