കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്പ്രതീകാത്മക ചിത്രം

ജമ്മു കശ്മീരില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനം; 3.7 തീവ്രത

ഇന്ന് രാവിലെ കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഇന്ന് രാവിലെ 6.36ന് ആണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടും സമാനമായ രീതിയില്‍ ജമ്മു കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്ക് മേഖലയെയാണ് കുലുക്കിയത്. ഇന്നലെ രാത്രി 9.35നാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ വിശദീകരണം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.

കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
കേന്ദ്ര നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍; സമരം തുടരും, 'ഡല്‍ഹി ചലോ' മാര്‍ച്ച് നാളെ തുടങ്ങും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com