വിമാനത്തില്‍ എളുപ്പം കയറണോ?, ഡിജിയാത്ര ആപ്പ് അപ്‌ഡേറ്റ് ചെയ്യുക; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കുന്ന ഡിജിയാത്ര സേവനം ഉപയോഗിക്കുന്നവര്‍ ആപ്പിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കുന്ന ഡിജിയാത്ര സേവനം ഉപയോഗിക്കുന്നവര്‍ ആപ്പിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡിജിറ്റലായി വിവരങ്ങള്‍ നല്‍കി വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അവസരം നല്‍കുന്നതാണ് ഡിജി യാത്ര ആപ്പ്. 

ഡല്‍ഹി, ബെംഗലൂരു, വാരാണസി വിമാനത്താവളങ്ങളിലാണ് ഡിജിയാത്ര സേവനം നിലവിലുള്ളത്. മാര്‍ച്ചില്‍ കൊല്‍ക്കത്ത, പൂനെ, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലും ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com