മുതലാളിക്ക് നന്ദി പറഞ്ഞ് സൗദി ഫാൻ, പ്രതിഷേധച്ചൂടിൽ ഇറാൻ ആരാധിക; ലോകകപ്പിലെ വേറിട്ട കാഴ്ചകൾ

ഇറാനിലെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖത്ത് പെയിന്റ് ചെയ്ത് മത്സരത്തിനെത്തിയ ആരാധിക/ പിടിഐ

Published on
Updated on
ഖത്തര്‍ ലോകകപ്പ് ഗ്രൂപ് സിയിലെ പോളണ്ട്- സൗദി അറേബ്യ മത്സരത്തിനിടെ ലോകകപ്പ് കാണാനായി രണ്ടാഴ്ച അവധി തന്നതിന് ബോസിന് നന്ദി പറയുന്ന സൗദി ആരാധകന്‍/ എഎഫ്പി

ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരം കാണാനെത്തിയ ടുണീഷ്യന്‍ ആരാധകന്‍/ എഎഫ്പി

നെതര്‍ലന്‍ഡ്‌സിന് എതിരായ ഇക്വഡോര്‍ മത്സരം കാണാനെത്തിയ ആരാധകരുടെ ആവേശം/ എഎന്‍ഐ

ടുണീഷ്യ- ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ ടുണീഷ്യ ആരാധകന്റെ നിരാശ/ എഎഫ്പി

സെർബിയയ്ക്ക് എതിരായ മത്സരം കാണാനെത്തിയ ബ്രസീൽ ആരാധകൻ/ എഎഫ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com