പൊരിവെയിലത്തും പാലക്കാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ മോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്
പാലക്കാടെ റോഡ് ഷോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി
പാലക്കാടെ റോഡ് ഷോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി എക്‌സ്പ്രസ്‌
Published on
Updated on
തുറന്നവാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഒരുകിലോമീറ്റര്‍ ദുരമായിരുന്നു റോഡ് ഷോ
തുറന്നവാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഒരുകിലോമീറ്റര്‍ ദുരമായിരുന്നു റോഡ് ഷോ എക്‌സ്പ്രസ്‌
പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍
പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍എക്‌സ്പ്രസ്‌
കത്തുന്ന വെയിലത്ത് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ പ്രവര്‍ത്തകരോട് നന്ദി പറയുന്ന പ്രധാനമന്ത്രി
കത്തുന്ന വെയിലത്ത് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ പ്രവര്‍ത്തകരോട് നന്ദി പറയുന്ന പ്രധാനമന്ത്രി എക്‌സ്പ്രസ്‌
മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മലപ്പുറം സ്ഥാനാര്‍ഥി നിവേദിതാ സുബ്രഹ്മണ്യനും
മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മലപ്പുറം സ്ഥാനാര്‍ഥി നിവേദിതാ സുബ്രഹ്മണ്യനും ഫെയ്‌സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com