പുള്ളിപ്പുലിയുടെ വാലില്‍ പിടിച്ച് വലിക്കുന്ന യുവാക്കളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പുലി ശ്രമിക്കുന്നതിനിടെ കൂടി നിന്നവര്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കാസ് വാനാണ് വീഡീയോ ട്വിറ്ററില്‍ പങ്കുവച്ചത്. മനുഷ്യരുടെ ക്രൂരമായ പെരുമാറ്റത്തെ തുടര്‍ന്ന് പുള്ളിപ്പുലി ചത്തതായും വീഡിയോയില്‍ പറയുന്നു.
പുള്ളിപ്പുലിയോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. ഇവിടെ ആരാണ് മൃഗങ്ങള്‍ തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ