വീട്ടുമുറ്റത്ത് നാലു പുലികളുടെ സ്വൈര്യവിഹാരം, പരിഭ്രാന്തി- വൈറല്‍ വീഡിയോ

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
വീട്ടുമുറ്റത്ത് നിൽക്കുന്ന പുലികൾ
വീട്ടുമുറ്റത്ത് നിൽക്കുന്ന പുലികൾസ്ക്രീൻഷോട്ട്

പുലികള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ പുലികള്‍ ഇറങ്ങുന്നത് വര്‍ധിച്ചതോടെ വനങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരുടെ ഭീതിയും ഇരട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു വീടിന്റെ മുന്‍വശത്ത് നാലു പുലികള്‍ വിഹരിക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് എവിടെയാണ് എന്ന കാര്യം വ്യക്തമല്ല. വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് നാലുപുലികള്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു പുലിയെ നേരിട്ട് കണ്ടാല്‍ തന്നെ ഭയപ്പെടുന്ന സാഹചര്യത്തിലാണ് വീടിന്റെ ഉമ്മറത്ത് നാലു പുലികള്‍ നില്‍ക്കുന്നത്. രാത്രിയിലാണ് പുലികള്‍ വീട്ടില്‍ എത്തിയത്. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് സമീപം പുലികള്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.

വീട്ടുമുറ്റത്ത് നിൽക്കുന്ന പുലികൾ
മരത്തില്‍ കയറി പക്ഷിക്കൂട്ടില്‍ തലയിട്ടു, കൂറ്റന്‍ പാമ്പിന് സംഭവിച്ചത്- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com