ഗ്രൗണ്ടില്‍ മാത്രമുള്ള നര്‍ത്തകനല്ല മെസ്സിയെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും

ഗ്രൗണ്ടില്‍ മാത്രമുള്ള നര്‍ത്തകനല്ല മെസ്സിയെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും

ബ്യൂണസ് അയേഴ്‌സ്: മെസ്സി മൈതാനത്ത് കളിക്കുകയല്ല മറിച്ചു നൃത്തം ചെയ്യുകയാണെന്നാണ് അദ്ദേഹത്തിന്റെ കളിയെ വിശേഷിപ്പിക്കുന്നത്. ട്രിബ്ലിംഗ് മികവിലൂടെ അത് മെസ്സി വ്യക്തമാക്കിയതുമാണ്. 

 

A post shared by Leo Messi (@leomessi) on

കളിക്കൂട്ടുകാരി അന്റോണെല്ലാ റൊക്കൂസോയെയെ ജീവിത സഖിയാക്കി മെസ്സി തന്റെ സ്വകാര്യ ജീവിതത്തിന് പുതിയ കരാറൊപ്പിട്ടതാണ് പുതിയ വാര്‍ത്ത.

വിവാഹമൊക്കെ കഴിഞ്ഞു പാര്‍ട്ടി മൂഡിലുള്ള ദമ്പതികളുടെ ഡാന്‍സ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചെ ചെയ്തുകൊണ്ടിരിക്കുന്നത്. മെസ്സിയും റൊക്കൂസയും ഡാന്‍സ് ചെയ്യുന്നത് ഇവര്‍ രണ്ടു പേരും ഇവരുടെ ഇന്‍സ്റ്റാ ഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com