സൈനിക സേവനത്തിന് ക്രിക്കറ്റില്‍ നിന്നും ഇടവേള; ധോനിയെ പ്രശംസിച്ച് ആരാധകര്‍

സൈനിക സേവനത്തിന് ക്രിക്കറ്റില്‍ നിന്നും ഇടവേള; ധോനിയെ പ്രശംസിച്ച് ആരാധകര്‍

ധോനിയുടെ ഈ തീരുമാനത്തിനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍

വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് ധോനി താത്കാലിക വിരാമമിട്ടു. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് ടീമില്‍ നിന്നും മാറി നില്‍ക്കുന്നത് എന്നാണ് ധോനിയുടെ വിശദീകരണം. ധോനിയുടെ ഈ തീരുമാനത്തിനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. 

പാരച്യൂട്ട് റെജിമെന്റിലെ ലഫ്‌നന്റ് കേണലാണ് ധോനി. ടീമില്‍ നിന്നും ധോനി മാറി നില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതിനായി രണ്ട് മാസം ക്രിക്കറ്റില്‍ നിന്നും ധോനി ഇടവേള ചോദിച്ചുവെന്നതാണ് ധോനി ഫാന്‍സ് ഹൈലൈറ്റ് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com