കര്‍ണാടകയ്‌ക്കെതിരെ ഗോള്‍മഴ; സന്തോഷ് ട്രോഫി സെമിയില്‍ കേരളം 4-1ന് മുന്നില്‍

സന്തോഷ് ട്രോഫി സെമിഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളം 4-1ന് മുന്നില്‍
കേരള- കര്‍ണാടക സെമിഫൈനല്‍ മത്സരത്തിന്റെ ദൃശ്യം
കേരള- കര്‍ണാടക സെമിഫൈനല്‍ മത്സരത്തിന്റെ ദൃശ്യം

മലപ്പുറം: സന്തോഷ് ട്രോഫി സെമിഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളം 4-1ന് മുന്നില്‍. ഹാട്രിക് ഗോള്‍ നേടിയ ജെസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തില്‍ വന്‍ ലീഡ് നേടി കൊടുത്തത്. 30-ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്.

ഷിഖിലാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ 0-1ന് പിന്നിലായ ശേഷമായിരുന്നു കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com