ധരംശാല: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടി ഷാകിബ് അല്‍ ഹസന് ഇംഗ്ലണ്ടിനെ ബാറ്റിങിനു വിടുകയായിരുന്നു.
ബെന്‍ സ്റ്റോക്സ് ഇത്തവണയും ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ ഇല്ല. കഴിഞ്ഞ കളിയില്‍ ഇറങ്ങിയ മൊയീന്‍ അലി ഇത്തവണ ടീമില്‍ ഇല്ല. പകരം റീസ് ടോപ്ലി ടീമിലെത്തി.
ബംഗ്ലാദേശും കഴിഞ്ഞ കളിയില്‍ നിന്നു ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. മഹമുദുല്ലയ്ക്ക് പകരം മെഹ്ദി ഹസന് ടീമിലെത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ