തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു. മൂന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി.
വഴുതക്കാട് സ്വദേശി അഞ്ജലി (15)യാണ് മരിച്ചത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടൊയിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ