ആഹ്ലാദപ്രകടനത്തിനിടെ തിരൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു

ബി.ജെ.പി- എസ്.ഡി.പി.എെ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. കുത്തറ്റ ബി.ജെ,പി പ്രവർത്തകനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആഹ്ലാദപ്രകടനത്തിനിടെ തിരൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു

തിരൂർ: വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനെ തുടർന്ന് ബി.ജെ.പി സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. ഒരു ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു. മലപ്പുറം തിരൂരിലാണ് സംഭവം. ബി.ജെ.പി- എസ്.ഡി.പി.എെ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. കുത്തറ്റ ബി.ജെ,പി പ്രവർത്തകനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com