താനൂര്‍: മലപ്പുറം താനൂരില്‍ ഗൃഹനാഥന് കുത്തേറ്റ് മരിച്ച നിലയില്‍. വീടിനുള്ളില്‍ കുത്തേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിനിടയിലാണ് സവാദിന് കുത്തേറ്റതെന്നാണ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ