കൊല്ലത്ത് വാഹനാപകടം : മൂന്നു യുവാക്കള്‍ മരിച്ചു

കൊല്ലം രാമന്‍കുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു
കൊല്ലത്ത് വാഹനാപകടം : മൂന്നു യുവാക്കള്‍ മരിച്ചു

കൊല്ലം : കൊല്ലം രാമന്‍കുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. 

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നു ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21) എന്നിവരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com