പുതുവല്‍സരാഘോഷത്തിന് പോയ മലയാളി സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ; ഒരു മരണം

തൃശൂരില്‍ നിന്നും പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു
പുതുവല്‍സരാഘോഷത്തിന് പോയ മലയാളി സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ; ഒരു മരണം


തൃശൂര്‍ : കൊടൈക്കനാലില്‍ പുതുവല്‍സരം ആഘോഷിക്കാന്‍ പോയ മലയാളി യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. തൃശൂരില്‍ നിന്നും പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. 

തൃശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സവാരിക്കാടുവെച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com