വേങ്ങരയില്‍ വെള്ളത്തില്‍ വീണ പത്തുവയസുകാരിയെ കാണാതായി: അഗ്നിശമനസേന തിരച്ചില്‍ തുടരുന്നു

മലപ്പുറം വേങ്ങരയില്‍ വെള്ളം കാണാന്‍ ഇറങ്ങിയ പത്ത് വയസുകാരിയെ കാണാതായി.
വേങ്ങരയില്‍ വെള്ളത്തില്‍ വീണ പത്തുവയസുകാരിയെ കാണാതായി: അഗ്നിശമനസേന തിരച്ചില്‍ തുടരുന്നു

വേങ്ങര: മലപ്പുറം വേങ്ങരയില്‍ വെള്ളം കാണാന്‍ ഇറങ്ങിയ പത്ത് വയസുകാരിയെ കാണാതായി. പറപ്പൂര്‍ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്. ഉമ്മയോടൊപ്പമായിരുന്നു കുട്ടി വെള്ളത്തിലിറങ്ങിയത്. കൈവരി ഇല്ലാത്ത തോട്ടില്‍ നിന്നും കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള തോട്ടില്‍ കുട്ടിക്കായി മലപ്പുറത്ത് നിന്നുള്ള അഗ്‌നിശമന സേനയും മീഞ്ചന്ത സ്‌കൂബ ഡൈവിംഗ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com