രാമവര്‍മ്മപുരം: തൃശ്ശൂര്‍ പൊലീസ് അക്കാദമിയുടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിമന്യു(7), അജുകൃഷ്ണ (9) എന്നീ കുട്ടികളാണ് മരിച്ചത്. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്.
രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയുടെ കുളത്തിലാണ് അപകടമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ