വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ഉറങ്ങിക്കിടക്കുമ്പോള്‍ 

ഉറങ്ങിക്കിടന്ന വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 55 ആം ബ്ലോക്കിലെ കരിയത്തന്റെ ഭാര്യ ജാനു(55) ആണ് കൊല്ലപ്പെട്ടത്.
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ഉറങ്ങിക്കിടക്കുമ്പോള്‍ 

കണ്ണൂര്‍: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ആദിവാസി വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 55 ആം ബ്ലോക്കിലെ കരിയത്തന്റെ ഭാര്യ ജാനു(ദേവു- 55) ആണ് കൊല്ലപ്പെട്ടത്.

 രാത്രി കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാന സമീപമുള്ള ഷെഡ് തകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com