പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കനാലില്‍ നിന്ന് കണ്ടെത്തി. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകിവന്ന മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com