കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പാര്‍ട്ടി എംപി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പാര്‍ട്ടി എംപി
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പാര്‍ട്ടി എംപി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം ഉറപ്പാണ്. തെരഞ്ഞടുപ്പ് പത്രികയ്ക്ക് കുറച്ചുപേര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന രീതിക്ക് മോദി സര്‍ക്കാര്‍ മാറ്റമുണ്ടാക്കി. ഭാരത് കെ മന്‍കി ബാത് മോദി കെ സാഥ് എന്ന സംവാദ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു എംപി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com