മലപ്പുറത്ത് യുവതിക്ക് കുത്തേറ്റു;അയല്‍വാസി പൊലീസ് പിടിയില്‍ 

ആലിപ്പറമ്പ് ഫാം ഹൗസിലെ ജോലിക്കാരിയായ ആസിയയ്ക്കാണ് കുത്തറ്റത്. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മലപ്പുറത്ത് യുവതിക്ക് കുത്തേറ്റു;അയല്‍വാസി പൊലീസ് പിടിയില്‍ 

മലപ്പുറം: മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു. ആലിപ്പറമ്പ് ഫാം ഹൗസിലെ ജോലിക്കാരിയായ ആസിയയ്ക്കാണ് കുത്തറ്റത്. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതി അയല്‍വാസിയായ നിസാറിനെ പൊലീസ് പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com