അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട ഇലന്തൂർ സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് ആ​ണ് മ​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി ജീവനക്കാരനായിരുന്നു
 അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

വാഷിങ്ടൺ : അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഇലന്തൂർ സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് ആ​ണ് മ​രി​ച്ച​ത്. 43 വയസ്സായിരുന്നു. 

ന്യൂ​യോ​ര്‍​ക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി ജീവനക്കാരനായിരുന്നു.  ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ കൊ​വി​ഡ് വൈ​റ​സ് ബാ​ധ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തു​ട​രു​ക​യാ​ണ്. കൊറോണ മരണത്തിൽ അമേരിക്ക ചൈനയെ മറികടന്നു. യുഎസിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 3860 ആളുകളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com