കേരളം
തിരുവനന്തപുരത്ത് 15കാരനെ കാണാതായി
പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് 15 കാരനെ കാണാതായതായി പരാതി. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയായ രാഹുല്‍ എന്ന കുട്ടിയെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് ബന്ധു വീട്ടിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്നാണ് അമ്മ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ