കേരളം
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ആലപ്പുഴ കറ്റാനം സ്വദേശി ആർ കൃഷ്ണപിള്ളയാണ് മരിച്ചത്. ദുബായിൽ വെച്ചായിരുന്നു അന്ത്യം
ദുബായ് : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആർ കൃഷ്ണപിള്ളയാണ് മരിച്ചത്. ദുബായിൽ വെച്ചായിരുന്നു അന്ത്യം. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ