എറണാകുളത്ത് നവജാത ശിശുവിനും കോവിഡ്;  7 ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ജില്ലയില്‍ ഇന്ന് 128 രോഗബാധിതര്‍

8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌ 
എറണാകുളത്ത് നവജാത ശിശുവിനും കോവിഡ്;  7 ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ജില്ലയില്‍ ഇന്ന് 128 രോഗബാധിതര്‍


കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നെത്തിയ 43 പേര്‍ക്കും രോഗം സ്ഥീരികരിച്ചു. 8 ദിവസം പ്രായമായ കുഞ്ഞിനും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിട്ടുയ 


വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍  43 

    തമിഴ്‌നാട് സ്വദേശികള്‍35

1.    മസ്‌ക്കറ്റില്‍ നിന്ന് വന്ന ആമ്പല്ലൂര്‍  സ്വദേശിനി (29)
2.    പാറ്റ്‌നയില്‍ നിന്നെത്തിയ ബീഹാര്‍ സ്വദേശിയായ   സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ (34)
3.    മുംബൈയില്‍  നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ (34)
4.    കല്‍ക്കട്ടയില്‍ നിന്ന് വന്ന വടുതല സ്വദേശി (52)
5.    ഹൈദരബാദില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി (24)
6.    ബാംഗ്ലൂരില്‍ നിന്നെത്തിയ വല്ലാര്‍പ്പാടം സ്വദേശി (79)
7.    മുംബൈയില്‍  നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ (25)
8.    ഹൈദരാബാദില്‍ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51)

 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ 

1.    ഫോര്‍ട്ട് കൊച്ചി സ്വദേശി (35)
2.    ഫോര്‍ട്ട് കൊച്ചി സ്വദേശി (45)
3.    ഫോര്‍ട്ട് കൊച്ചി സ്വദേശി (51)
4.    ഫോര്‍ട്ട് കൊച്ചി സ്വദേശിനി (42)
5.    ഫോര്‍ട്ട് കൊച്ചി സ്വദേശി (17)
6.    ഫോര്‍ട്ട് കൊച്ചി സ്വദേശി (39)
7.    ഫോര്‍ട്ട് കൊച്ചി സ്വദേശിനി (38)
8.    ഫോര്‍ട്ട് കൊച്ചി സ്വദേശിനി (32)
9.    ഫോര്‍ട്ട് കൊച്ചി സ്വദേശിനി (39)
10.    ഫോര്‍ട്ട് കൊച്ചി സ്വദേശി (17)
11.    ഫോര്‍ട്ട് കൊച്ചി സ്വദേശി (65)
12.    ഫോര്‍ട്ട് കൊച്ചി സ്വദേശി (13)
13.    ഫോര്‍ട്ട് കൊച്ചി സ്വദേശി (42)
14.    വടക്കേക്കര  സ്വദേശി (28)
15.    മരണമടഞ്ഞ  ഫോര്‍ട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു
16.    ഫോര്‍ട്ട് കൊച്ചി സ്വദേശിനി (30)
17.    ഫോര്‍ട്ട് കൊച്ചി സ്വദേശി (39)
18.    ഫോര്‍ട്ട് കൊച്ചി സ്വദേശിയായ കുട്ടി (4)
19.    ഫോര്‍ട്ട് കൊച്ചി സ്വദേശിനി (27)
20.    മട്ടാഞ്ചേരി സ്വദേശി (49)
21.    മട്ടാഞ്ചേരി സ്വദേശി (42)
22.    മട്ടാഞ്ചേരി സ്വദേശി (30)
23.    മട്ടാഞ്ചേരി സ്വദേശിനി (36)
24.    നിലവില്‍ ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി  (23)
25.    പള്ളിക്കര സ്വദേശി (10)
26.    ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണി (21)
27.    തൃക്കാക്കര കരുണാലയം കോണ്‍വെന്റ് (35)
28.    തൃക്കാക്കര കരുണാലയം കോണ്‍വെന്റ് (48)
29.    തൃക്കാക്കര കരുണാലയം കോണ്‍വെന്റ് (66)
30.    തൃക്കാക്കര കരുണാലയം കോണ്‍വെന്റ് (69)
31.    തൃക്കാക്കര കരുണാലയം കോണ്‍വെന്റ് (62)
32.    തൃക്കാക്കര കരുണാലയം കോണ്‍വെന്റ് (82)
33.    ഏലൂര്‍ സ്വദേശിനി  (74)
34.    നോര്‍ത്ത് പറവൂര്‍ സ്വദേശിനി (46)
35.    കോട്ടുവള്ളി സ്വദേശി (30)
36.    കൂത്താട്ടുകുളം സ്വദേശി (38)
37.    കൂത്താട്ടുകുളം സ്വദേശി (8)
38.    കൂത്താട്ടുകുളം സ്വദേശിനി (5)
39.    കൂത്താട്ടുകുളം സ്വദേശിനി (28)
40.    8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി
41.    കോട്ടപ്പടി സ്വദേശി  (26)
42.    കീഴ്മാട് സ്വദേശി(13)
43.    കളമശ്ശേരി  സ്വദേശി (66)
44.    തുറവൂര്‍ അങ്കമാലി സ്വദേശി (88)
45.    തുറവുര്‍ അങ്കമാലി സ്വദേശിനി (27)
46.    പട്ടിമറ്റം  സ്വദേശിനി (46)
47.    പട്ടിമറ്റം  സ്വദേശി(24)
48.    ചൂര്‍ണിക്കര സ്വദേശി (25)
49.    ചൂര്‍ണിക്കര സ്വദേശി (58)
50.    കോട്ടുവള്ളി സ്വദേശിനി (37)
51.    നിലവില്‍ കോട്ടുവള്ളിയില്‍ താമസിക്കുന്ന അസം  സ്വദേശി (40)
52.    കോട്ടുവള്ളി സ്വദേശി (67)
53.    നെല്ലിക്കുഴി സ്വദേശി (20)
54.    നെല്ലിക്കുഴി സ്വദേശി (22)
55.    നെല്ലിക്കുഴി സ്വദേശി (17)
56.    കടുങ്ങല്ലൂര്‍ സ്വദേശിനി (30)
57.    പിണ്ടിമന സ്വദേശിനി  (43)
58.    കൂനമ്മാവ് കോണ്‍വെന്റ്(38)
59.    കടുങ്ങല്ലൂര്‍ സ്വദേശി (6)
60.    ചെല്ലാനം  സ്വദേശി (45)
61.    കലൂര്‍ സ്വദേശി (49)
62.    തൃക്കാക്കര സ്വദേശിനി  (48)
63.    കോട്ടപ്പടി സ്വദേശി (72)
64.    കോട്ടപ്പടി സ്വദേശിനി (62)
65.    കോട്ടപ്പടി സ്വദേശി (11)
66.    കോട്ടപ്പടി സ്വദേശിനി (40)
67.    വെങ്ങോല  സ്വദേശി (22)
68.    വേങ്ങൂര്‍ സ്വദേശി (75)
69.    എടത്തല സ്വദേശി(35)
70.    എടത്തല സ്വദേശിയായ കുട്ടി (9)
71.    എടത്തല സ്വദേശിയായ കുട്ടി (5)
72.    എടത്തല സ്വദേശിനി (52)
73.    എളംകുന്നപുഴ സ്വദേശി (25)
74.    എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ ആമ്പല്ലൂര്‍ സ്വദേശിനി (40)
75.    എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ ഐക്കാരനാട് സ്വദേശിനി (24)
76.    എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ തിരുവാണിയൂര്‍ പുത്തന്കുരിശ്  സ്വദേശിനി (23)
77.    എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ കുമ്പളം  സ്വദേശിനി (23)
78.    പിറവം  താലൂക്ക് ആശുപത്രിയിലെ ആരോഗ്യ  പ്രവര്‍ത്തകയായ മണീട് സ്വദേശിനി (54)
79.    പിറവം  താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ രാമമംഗലം സ്വദേശിനി  (36)
80.    തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (51)
81.    നിലവില്‍ കളമശ്ശേരിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി (26)
കൂടാതെ 
82.    കാഞ്ഞൂര്‍ സ്വദേശി (54)
83.    കവളങ്ങാട് സ്വദേശി (62)
84.    ചെങ്ങമനാട് സ്വദേശിനി (57)
85.    പല്ലാരിമംഗലം സ്വദേശിനി  (33) ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു

36 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 33 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ ഇതര സംസ്ഥാനക്കാര്‍ക്കും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ് .678 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 442 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  11384  ആണ്. ഇതില്‍ 9489 പേര്‍ വീടുകളിലും, 164 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1731 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com