ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി ; തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം ക​ര​കു​ളം പ​ള്ളം സ്വ​ദേ​ശി ദാ​സ​ൻ ​ആ​ണ് മ​രി​ച്ച​ത്. 72 വയസ്സായിരുന്നു
ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി ; തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി.  തി​രു​വ​ന​ന്ത​പു​രം ക​ര​കു​ളം പ​ള്ളം സ്വ​ദേ​ശി ദാ​സ​ൻ ​ആ​ണ് മ​രി​ച്ച​ത്. 72 വയസ്സായിരുന്നു.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ദാ​സ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിൽസയിലായിരുന്നു. കഴിഞ്ഞദിവസമാണ് ദാസൻ മരിച്ചത്. 

മ​ര​ണശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com