കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ​റിയാദിൽ മരിച്ചു

15 വർഷമായി സൗദിയിലുള്ള നദീർ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ​റിയാദിൽ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ​ഗൾഫിൽ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി നദീർ (55) ആണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

15 വർഷമായി സൗദിയിലുള്ള നദീർ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ജുമൈലത്ത് ആണ് നദീറിന്റെ ഭാര്യ. ആമീൻ, ഹാസിം എന്നിവരാണ് മക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com