അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടുത്തം

ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടുത്തം. കടയോട് ചേര്‍ന്ന വീടിനും തീപിടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടുത്തം. കടയോട് ചേര്‍ന്ന വീടിനും തീപിടിച്ചു.

വിവരം അറിഞ്ഞ് നാല് ഫയര്‍പോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com