കോവിഡ് മുക്തനായി തുടർ ചികിത്സയിലായിരുന്ന 70കാരൻ മരിച്ചു

കോവിഡ് മുക്തനായി തുടർ ചികിത്സയിലായിരുന്ന 70കാരൻ മരിച്ചു
കോവിഡ് മുക്തനായി തുടർ ചികിത്സയിലായിരുന്ന 70കാരൻ മരിച്ചു

കണ്ണൂർ: കോവിഡ് മുക്തനായി തുടർ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി പൊലീസ് ക്വാർട്ടേഴ്സിലെ താമസക്കാരനായ ഭാസ്കരൻ (70) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം 12ന് ഭാസ്കരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെ​ഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com