കൊച്ചി: മലയാളി ഗായകൻ ജയരാജ് നാരായണൻ വാഹനാപകടത്തില്‍ മരിച്ചു. യുഎസിലെ ഷിക്കാഗോയിൽ വച്ചായിരുന്നു അപകടം.
കർണാടക സംഗീതത്തിൽ14 വർഷത്തെ സംഗീത പഠനത്തിന് ശേഷമാണ് പ്രൊഫഷണൽ രംഗത്തേയ്ക്ക് വന്നത്. പ്രമുഖ സംഗീത അധ്യാപകരുടെ കീഴിലായിരുന്നു ശിക്ഷണം.തൃപ്പൂണിത്തുറ എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ