മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയില്‍ ഉരുള്‍പൊട്ടല്‍

2018ലെ പ്രളയത്തിലും പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. കൃഷി സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ആര്‍ക്കും പരിക്കില്ല. 2018ലെ പ്രളയത്തിലും പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com