തുമ്പയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ; അന്വേഷണം

തുമ്പയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ; അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തുമ്പ സ്റ്റേഷൻ കടവിൽ റെയിൽവെ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ചുവെന്നാണ് നി​ഗമനം.

മരിച്ച രണ്ട് പേരും അതിഥി തൊഴിലാളികളാണെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com