പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശശികല-വിജയന് ദമ്പതികളുടെ മകന് വിജു പ്രസാദാണ് മരിച്ചത്. മാതാപിതാക്കള്‍ മൊബൈല്‍ നല്കാത്തതിനാല് മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. പുറത്തേക്ക് വരാതിരുന്നപ്പോള്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ